Sunday, July 25, 2010

എല്ലാവര്‍ക്കും സ്വാഗതം. ഇനി മുതല്‍ സ്കൂളിന്റെതായൊരു ബ്ലോഗ്‌ ചെയ്യാം എന്ന് വിചാരിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സ്കൂളിന്റെ ചിത്രങ്ങളും വീഡിയോകളും പുതിയ വാര്‍ത്തകളും മറ്റും ഇതില്‍ ലഭ്യമാകും. കഴിഞ്ഞ ജൂലൈ 11 നു കൂടിയ സമൂഹം ജനറല്‍ ബോഡി മീറ്റിംഗില്‍ സ്കൂളിനായി പുതിയ മാനേജരെ തിരഞ്ഞെടുത്തു. ശ്രീ കെ ലക്ഷ്മിനാരായണന്‍ ആണ് പുതിയ മാനേജര്‍.